Budhanur, Chengannur, Alappuzha, Kerala, India
+91 7994 137 050 |
✦ SACRED • DIVINE • PEACE ✦

Sree Vethalamkunnu Parabrahma Kshethram

(സർവ്വമത തീർത്ഥാടന കേന്ദ്രം)

Experience peace, devotion and divine blessings at Sree Vethalamkunnu Parabrahma Kshethram.

DISCOVER MORE
12 Vilakku Festival

12 Vilakku Festival

വൃശ്ചികം (01 മുതൽ 12 വരെ)

Witness the temple blaze with illumination during the first twelve days of Scorpio. Devotees gather to bathe the hill in celestial light, creating a spectacle of faith and devotion.

Shivarathri

Shivarathri

Shivaratri is celebrated in the month of Kumbh. Chant, meditate, and lose yourself in the joyous throngs celebrating the lord of transformation.

Darshan Timings

Morning

6:00 AM – 01:00 PM

Evening

05:30 PM – 7:30 PM

അന്നദാനം

10:30 AM

Special Pujas

By Prior Booking

About Temple
✦ സർവ്വമത തീർത്ഥാടന കേന്ദ്രം
✦ ABOUT OUR TEMPLE ✦

ശ്രീ വേതാളംകുന്ന്
പരബ്രഹ്മ ക്ഷേത്രം
(സർവ്വമത തീർത്ഥാടന കേന്ദ്രം)

─── ✦ ───

ആലപ്പുഴ ജില്ലയിൽ ബുധനൂർ എന്ന പ്രദേശ ത്താണ് ശ്രീ വേതാളംകുന്ന് പരബ്രഹ്മ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രം ഉറങ്ങുന്ന ഈ ക്ഷേത്രം മേൽക്കുര ഇല്ലാത്തതും മാവ്, ആല്, ഇലഞ്ഞി, മറ്റു വള്ളിപ്പടർപ്പുകളാലും കാവുകളും കുളങ്ങളും കൽവിളക്കുകളും പ്രകൃതി നിർമ്മിതമായ ശ്രീകോവിലുമായി നിലകൊള്ളുന്നു. പ്രതിഷ്ഠ ഇല്ലാത്ത ഈ ക്ഷേത്രം മറ്റുക്ഷേത്രങ്ങളിൽ നിന്നും പല കാരണങ്ങളാലും വ്യത്യസ്തത പുലർത്തുന്നു. മഴ, വെയിൽ, കാറ്റ് തുടങ്ങി പ്രകൃതിയുടെ എല്ലാ മാറ്റങ്ങളും നേരിൽ ഉൾകൊള്ളുന്ന പഞ്ചഭൂതങ്ങളാൽ നിർമ്മിതമായ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണെന്ന പ്രത്യേകതയും വേതാളംകുന്ന് പരബ്രഹ്മ ക്ഷേത്രത്തിനുണ്ട്. നാലമ്പലം, ബലിപ്പുര, തിടപ്പള്ളി, എന്നിവ ഇല്ലാത്തതും, മറ്റു ക്ഷേത്രങ്ങളിലെപോലെ ആചാരങ്ങളോട് ഒട്ടും തന്നെ ബന്ധം ഇല്ലാത്തതുമാണ് ഈ ക്ഷേത്രത്തിലെ ആചാരങ്ങൾ.ജാതി മത ഭേദമില്ലാതെ ഭക്തർക്ക് നേരിട്ട് ഭഗവാനെ പൂജിക്കാവുന്ന പുണ്യ സങ്കേതം ആണ് ഇത്.

READ MORE